Wednesday, April 10, 2013

25


ഏന്റെ ഒരു സഹപാഠി ഏന്റെ അടുത്തു പറഞ്ഞു  ഏന്റെ വീടിനു അടുത്തു ഒരു കായല്‍ ഉണ്ടെന്നു. പക്ഷെ ആ വാക്കില്‍ നിന്നും ഞാന്‍  മനസിലാക്കിയത് ഒരു ചെറിയ കായല്‍ ആയിരുക്കുമെന്നായിരുന്നു...ഏന്നാല്‍ അവിടെ എത്തിയ ഞാന്‍ കണ്ട കാഴ്ച്ചയാണ് ഇത്...........